ജീവത സമർപ്പണവും സാംസ-്‌കാരിക സമ്മേളനവും

കുട്ടമ്പേരൂർ കുറ്റിയില്‍ ദുര്‍ഗാദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
കുട്ടമ്പേരൂര്‍ കുറ്റിയില്‍ ദുര്‍ഗാദേവീക്ഷേത്രത്തിലെ 13–ാമത് സപ്താഹയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ മദനേശ്വരന്‍ അധ്യക്ഷനായി. ഭക്തജന കൂട്ടായ-്‌മ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച ജീവത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം പി ഡി സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ചു. സ്വാമി സുരേശ്വാനന്ദ ശിവഗിരിമഠം സപ്താഹയജ്ഞത്തിന്റെ ദീപം തെളിയിച്ചു.










0 comments