ഏകലോക സങ്കൽപ്പം പ്രഭാഷണം

വയലാർ രാമവർമ ഗ്രന്ഥശാല ആന്‍ഡ് വായനശാല ശ്രീനാരായണ ഗുരുവിന്റെ ഏകലോക സങ്കല്‍പ്പം എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം എം വി കൃഷ്‌ണമൂർത്തി ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
വയലാർ രാമവർമ ഗ്രന്ഥശാല ആൻഡ് വായനശാല ശ്രീനാരായണ ഗുരുവിന്റെ ഏകലോക സങ്കൽപ്പം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചേർത്തല എസ് എൻ കോളേജ് റിട്ട. പ്രൊഫ. എം വി കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് വി ഉപേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ മോഹൻ കുമാർ, രാമചന്ദ്രൻ പുന്നപ്ര, അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.









0 comments