ക്യാമ്പുകൾ സന്ദർശിച്ച് നേതാക്കൾ

സിപിഐ എം നേതാക്കൾ ആയാപറമ്പിലെ സൈക്ളോൺ ഷെൽട്ടറിലെ ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിക്കുന്നു
ഹരിപ്പാട്
വീയപുരം, ചെറുതന, ഹരിപ്പാട്, കുമാരപുരം, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിൽ വെള്ളപ്പൊക്കംമൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം സി ശ്രീകുമാർ ഉണ്ണിത്താൻ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, ഏരിയ കമ്മിറ്റിയംഗം സൈമൺ എബ്രഹാം, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പി ഓമന, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് എന്നിവരാണ് ക്യാമ്പുകളിലെത്തിയത്.










0 comments