Deshabhimani

ലോയേഴ്‌സ്‌ യൂണിയൻ അംഗത്വവിതരണം തുടങ്ങി

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ചേർത്തല കോടതി യൂണിറ്റ് അംഗത്വ കാമ്പയിൻ ജില്ലാ ട്രഷറർ 
എസ്‌ സീമ ഉദ്‌ഘാടനംചെയ്യുന്നു

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ചേർത്തല കോടതി യൂണിറ്റ് അംഗത്വ കാമ്പയിൻ ജില്ലാ ട്രഷറർ 
എസ്‌ സീമ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 24, 2026, 12:31 AM | 1 min read

ചേർത്തല

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ചേർത്തല കോടതി യൂണിറ്റ് നേതൃത്വത്തിൽ അംഗത്വവിതരണം തുടങ്ങി. സേവ് ഡെമോക്രസി പ്രൊട്ടക്ട്‌ കോൺസ്‌റ്റിറ്റ്യൂഷൻ മുദ്രാവാക്യവുമായാണ് ഇത്തവണ അംഗത്വ കാന്പയിൻ. ജില്ലാ ട്രഷറർ അഡ്വ. എസ്‌ സീമ ഉദ്‌ഘാടനംചെയ്‌തു. ​യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. ദിനൂപ് വേണു അധ്യക്ഷനായി. ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യപ്രമേയം മുതിർന്ന അഭിഭാഷകൻ കെ ബി ഹർഷകുമാർ അവതരിപ്പിച്ചു. അഭിഭാഷകരായ ഹോർമിസ് എബ്രഹാം, ദീപ്ത് ദിനകർ, കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. യൂണിറ്റ്‌ സെക്രട്ടറി അഡ്വ. കെ പി ധനേഷ് സ്വാഗതവും അഡ്വ. ലേഖ നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home