ad
Deshabhimani

കെഎസ്‍‍ടിഎ പ്രവർത്തക കൺവൻഷൻ

ksta
വെബ് ഡെസ്ക്

Published on Aug 02, 2026, 02:15 AM | 1 min read

ആലപ്പുഴ

വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്‍തംബർ 19ന് അധ്യാപകർ നടത്തുന്ന ജില്ലാ മാർച്ചിന്റെ ഭാഗമായി കെഎസ്‍‍ടിഎ ജില്ലാ കമ്മിറ്റി പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍ കെ ബിനു ഉദ്ഘാടനംചെയ്‍തു. സംസ്ഥാന നേതാക്കളായ സി ജ്യോതികുമാർ, എസ് സത്യജ്യോതി, എം സിന്ധു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനായി, ജില്ലാ സെക്രട്ടറി ടി ജെ അജിത്ത് സ്വാഗതവും ജിജോ ജോസഫ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home