Deshabhimani

കെഎസ്-കെടിയു 
കാർത്തികപ്പള്ളി ഏരിയ സമ്മേളനം

കെഎസ്-കെടിയു കാർത്തികപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്-കെടിയു കാർത്തികപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:45 AM | 1 min read

കാർത്തികപ്പള്ളി

കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്-കെടിയു) കാർത്തികപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് വി സഹദേവൻ അധ്യക്ഷനായി. ഏരിയ ആക്‌ടിങ് സെക്രട്ടറി രതീഷ് രഘു പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം സത്യപാലൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പ്രഭാകരൻ, ടി യശോധരൻ, ആർ ഗോപി, സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ബി രാജേന്ദ്രൻ, ടി എസ് താഹ, വി കെ സഹദേവൻ, ആർ വിജയകുമാർ, ജോൺ ചാക്കോ, ബി കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി സഹദേവൻ (പ്രസിഡന്റ്), ജി ശശിധരൻ, കെ ബി മനേഷ് (വൈസ്‌പ്രസിഡന്റുമാർ), ആർ ഗോപി (സെക്രട്ടറി), രതീഷ് രഘു, എസ് സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), വി അച്യുതൻ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home