ad
Deshabhimani

കെഎസ്ഇബി ജീവനക്കാരുടെ പ്രതിഷേധം

കേന്ദ്രസർക്കാരിനെതിരെ കെഎസ്ഇബി ജീവനക്കാർ മാവേലിക്കരയിൽ നടത്തിയ പ്രതിഷേധയോഗം കെഎസ്ഇബി 
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ മോഹനൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

കേന്ദ്രസർക്കാരിനെതിരെ കെഎസ്ഇബി ജീവനക്കാർ മാവേലിക്കരയിൽ നടത്തിയ പ്രതിഷേധയോഗം കെഎസ്ഇബി 
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ മോഹനൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 11, 2026, 11:55 PM | 1 min read

മാവേലിക്കര
വൈദ്യുതിവിതരണമേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യംവച്ച്‌ വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാനുളള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെഎസ്ഇബി ജീവനക്കാർ രണ്ട്‌ മണിക്കൂർ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. മാവേലിക്കരയിലെ യോഗം കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ മോഹനൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. രാധാകൃഷ്‌ണൻ അധ്യക്ഷനായി. പി സോമൻ, കെ സന്ദീപ്, കെ കെ ശ്രീഘോഷ്, ഗോപകുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home