Deshabhimani

വിജ്ഞാനോത്സവം -സംഘടിപ്പിച്ചു

എസ്എൻഡിപി യോഗം പന്തളം യൂണിയൻ നൂറനാട് എസ് എൻ വിവേക് സ്‌കൂളിൽ സംഘടിപ്പിച്ച 
വിജ്ഞാനോത്സവം- 2026 യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

എസ്എൻഡിപി യോഗം പന്തളം യൂണിയൻ നൂറനാട് എസ് എൻ വിവേക് സ്‌കൂളിൽ സംഘടിപ്പിച്ച 
വിജ്ഞാനോത്സവം- 2026 യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 02:09 AM | 1 min read

ചാരുംമൂട് ​

എസ്എൻഡിപി യോഗം പന്തളം യൂണിയന്‍ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവം -യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപള്ളി അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ ശാഖ അംഗങ്ങൾക്കുള്ള സ്വീകരണ യോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡോ. എ വി ആനന്ദരാജ്, ഉദയൻ പാറ്റൂർ, എസ് ആദർശ്, സുരേഷ് മുടിയൂർകോണം, ദിലീപ് പെരുമ്പുളിക്കൽ, വി കെ രാജേന്ദ്രൻ, ഡോ. പുഷ്പാകരൻ, വിമലാ രവീന്ദ്രൻ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home