കെജിഒഎ സാംസ്‌കാരിക സദസ്

ആലപ്പുഴ
19ന്റെ ജില്ലാ മാർച്ചിന്റെ പ്രചാരണാർഥം കെജിഒഎ ടൗൺ, സിവിൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാംസ്‌കാരികസദസ് നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ പുന്നപ്ര ഉദ്ഘാടനം ചെയ്‌തു. വെനീസിയം കൺവീനർ എ സ്വരൂപ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി കെ പുഷ്‌പരാജ്, സതീഷ്‌കുമാർ, എസ് രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു.










0 comments