ad
Deshabhimani

ഡോ. എം പി പരമേശ്വരനെ അനുസ്മരിച്ചു

M P Parameswaran

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടന്ന 
ഡോ. എം പി പരമേശ്വരൻ അനുസ്മരണസമ്മേളനത്തിൽ പ്രൊഫ. പി കെ രവീന്ദ്രൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 01:36 AM | 1 min read

പറവൂർ


ഡോ. എം പി പരമേശ്വരനെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റും ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം ഏഴിക്കര ക്ലസ്റ്ററും ചേർന്ന്‌ അനുസ്മരിച്ചു.


പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. പി കെ രവീന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി. അഡ്വ. എ ഗോപി, എം ആർ ഹരിലയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home