തൊഴിലുറപ്പ് തൊഴിലാളി പ്രതിഷേധിച്ചു

തൊഴിലുറപ്പ് തൊഴി ലാളി യൂണിയൻ ചിങ്ങോലി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരായി തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചിങ്ങോലി പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ഉദ്ഘാടനംചെയ-്‌തു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചിങ്ങോലി മേഖല പ്രസിഡന്റ് എ എം നൗഷാദ് അധ്യക്ഷനായി.









0 comments