ad
Deshabhimani

ചേർത്തലയിൽ നിക്ഷേപകസംഗമം

investor

ചേർത്തല താലൂക്ക്​ വ്യവസായകേന്ദ്രം സംഘടിപ്പിച്ച നിക്ഷേപകസംഗമം നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്​ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2025, 02:15 AM | 1 min read

ചേര്‍ത്തല

താലൂക്ക് വ്യവസായ ഓഫീസ്​ നിക്ഷേപകസംഗമം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ഉദ്ഘാടനംചെയ്​തു. വൈസ്ചെയര്‍മാന്‍ ടി എസ് അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്​ വി പി മനോജ് മുഖ്യപ്രഭാഷണം നടത്തി. എസ്ബിഐ ചേര്‍ത്തല ചീഫ് മാനേജര്‍ എസ് ശരത്​ കല്യ, ചേര്‍ത്തല ഉപജില്ലാ വ്യവസായ ഓഫീസര്‍ ജെയ്‌സണ്‍ കെ ജോര്‍ജ്​, വ്യവസായവികസന ഓഫീസര്‍മാരായ വി എം വരുണ്‍, കെ എസ് സുജ, ദിവ്യ ജി കൃഷ്​ണന്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്​ടര്‍ ജി കൃഷ്​ണപിള്ള ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home