ad
Deshabhimani

സാർവദേശീയ ശിശുദിനം ആഘോഷിച്ചു

Childrens day

മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാർവദേശീയ ശിശുദിനാഘോഷം 
ചുനക്കര പി കെ ശ്രീധരൻപിള്ള സ-്‌മാരക അങ്കണവാടിയിൽ സംസ്ഥാന സെക്രട്ടറി സി എസ് സുജാത 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 02, 2026, 12:11 AM | 1 min read

ചാരുംമൂട്

മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയ കമ്മിറ്റി സാർവദേശീയ ശിശുദിനാഘോഷം ചുനക്കര പി കെ ശ്രീധരൻപിള്ള സ-്‌മാരക അങ്കണവാടിയിൽ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ-്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ ജി രാജമ്മ, ഏരിയ സെക്രട്ടറി വീ ഗീത, ഷീജ സുരേഷ്, സഫിയ സുധീർ, ഗീത സുനി, സീന, പഞ്ചായത്തംഗം എസ് മഹേഷ് എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക്‌ പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home