ഹെൽത്ത് സബ് സെന്റർ തുറന്നു

health department

പത്തിയൂർ പഞ്ചായത്ത് ഹെൽത്ത് സബ് സെന്റർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2025, 12:05 AM | 1 min read

കായംകുളം

"അരികിലും അതിവേഗത്തിലും' എന്ന പദ്ധതിയുടെ ഭാഗമായി പത്തിയൂർ പഞ്ചായത്ത് 15–ാം വാർഡിൽ ആരംഭിച്ച ഹെൽത്ത് സബ്സെന്റർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ-്‌തു. പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു മധുകുമാർ, അനിത രാജേന്ദ്രൻ, പഞ്ചായത്തംഗം എം ജയപ്രകാശ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home