ad
Deshabhimani

ചുമട്ടുതൊഴിലാളി യൂണിയൻ 
തകഴി ഏരിയ സമ്മേളനം

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തകഴി ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ്-പ്രസിഡന്റ്
കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തകഴി ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ്-പ്രസിഡന്റ്
കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 12:30 AM | 1 min read

തകഴി

​ഹെഡ് ലോഡ് ആൻഡ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തകഴി ഏരിയ സമ്മേളനം നെടുമുടി പൊങ്ങയിൽ സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. കെ എസ് അനിൽകുമാർ അധ്യക്ഷനായി. എ ഓമനക്കുട്ടൻ, എസ് രമേശൻ, അൽത്താഫ്, വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോൺ ജോസഫ് (പ്രസിഡന്റ്‌), പി സജിമോൻ (സെക്രട്ടറി), പി കെ അജികുമാർ, കെ സി ഷാജി (വൈസ്‌പ്രസിഡന്റുമാർ) വിജയകുമാർ, വി എസ് ബിജു (ജോയിന്റ്‌ സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home