Deshabhimani

ഗൾഫ് തിയറ്റർ ഫെസ്റ്റിവലിൽ ഒമാൻ പങ്കെടുത്തു

theatre festival
വെബ് ഡെസ്ക്

Published on Nov 19, 2026, 07:43 AM | 1 min read

മസ്‌കത്ത്‌ : ഫുജൈറ ആതിഥേയരായ ഗൾഫ് തിയറ്റർ ഫെസ്റ്റിവലിന്റെ 15-ാം പതിപ്പിൽ ഒമാൻ പങ്കെടുത്തു.


രാജ്യത്തെ പ്രതിനിധീകരിച്ച് നഖൽ കമ്യൂണിറ്റി തിയറ്റർ ട്രൂപ്പ് ദ അദർ ഫേസ് (അൽ വാജ് അൽ അഖർ) എന്ന നാടകം അവതരിപ്പിച്ചു. ഒസാമ അൽ സുലൈമി രചനയും സംവിധാനവും നിർവഹിച്ച നാടകം, സമകാലിക സംവിധായക കാഴ്ചപ്പാടിനെ ആഴത്തിലുള്ള നാടക തിരക്കഥയുമായി ലയിപ്പിക്കുന്നു. ഒമാനി പൈതൃകവും കലാവൈഭവവും പ്രദർശിപ്പിക്കുന്ന വിവിധ സാംസ-്കാരിക പരിപാടികളും ഒമാന്റെ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home