Deshabhimani

ജിഎൻഎ കരാർ

കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്‌

ജിഎൻഎ കരാർ നടപടികളെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ച് ജില്ലാ വൈസ്‌പ്രസിഡന്റ് 
അനസ് എ നസീം ഉദ്ഘാടനംചെയ്യുന്നു

ജിഎൻഎ കരാർ നടപടികളെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ച് ജില്ലാ വൈസ്‌പ്രസിഡന്റ് 
അനസ് എ നസീം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:29 AM | 1 min read

ഹരിപ്പാട്

ജിഎൻഎ കരാറിന്റെ പേരിൽ ലക്ഷ്യമിട്ട പകൽക്കൊള്ളയ്‌ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഹരിപ്പാട് ഡിവിഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ്‌പ്രസിഡന്റ്‌ അനസ് എ നസീം ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ. ശ്രീജേഷ് ബോൺസലെ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്യാം അശോക് , ആർ സിന്ധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home