ad
Deshabhimani

ജനറൽ വർക്കേഴ്സ് യൂണിയൻ 
ഏരിയ സമ്മേളനം

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ മാവേലിക്കര ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് 
കോശി അലക്സ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:17 AM | 1 min read

മാവേലിക്കര

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ സമ്മേളനം സുജിത്ത് കൃഷ്ണൻ നഗറിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കോശി അലക്സ് ഉദ്ഘാടനംചെയ്തു. അനു ജയരാജ് അധ്യക്ഷനായി. പുതിയ അംഗങ്ങൾക്ക് സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഐഡി കാർഡ് വിതരണംചെയ്തു. ഭാരവാഹികൾ: എസ് സുഭാഷ് (പ്രസിഡന്റ്‌), അജി, ഷിജോ (വൈസ് പ്രസിഡന്റുമാർ) കെ മുരളീധരൻ (സെക്രട്ടറി), കെ രാജു, അനുജയരാജ് (ജോ. സെക്രട്ടറിമാർ). വി എസ് സുനീഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home