ad
Deshabhimani

ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ കൺവൻഷൻ

ജനറൽ വർക്കേഴ്സ് യൂണിയൻ ചെങ്ങന്നൂർ ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി പി യു ശാന്താറാം ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:46 AM | 1 min read

ചെങ്ങന്നൂർ

ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ കൺവൻഷൻ ജില്ല സെക്രട്ടറി പി യു ശാന്താറാം ഉദ്ഘാടനംചെയ്തു. സി വി സാറാമ്മ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ സജീവ് കുടനാൽ അധ്യക്ഷനായി. സെക്രട്ടറി എ ജി അനിൽ കുമാർ, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ രജിത കുമാരി, മുംതാസ് സലാം, എ ആർ രാജേഷ് എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ :എ ജി അനിൽ കുമാർ (പ്രസിഡന്റ്‌), സജീവ് കുടനാൽ ( സെക്രട്ടറി) ,എ ആർ രാജേഷ് (ട്രഷറർ )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home