ad
Deshabhimani

സമരപോരാളികളെയും ആദ്യകാല പ്രവർത്തകരെയും ആദരിച്ചു

കർഷകസംഘം ക്ലായിക്കോട്‌ വില്ലേജ്‌ കമ്മിറ്റി സംഘടിപ്പിച്ച ആദരം കർഷകസംഘം  ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 03:00 AM | 1 min read

ചെറുവത്തൂർ കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ക്ലായിക്കോട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവർ, ആദ്യകാല പ്രവർത്തകർ എന്നിവരെ ആദരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. പി ശശിധരൻ അധ്യക്ഷനായി. എം വി ബാലകൃഷ്ണൻ ഉപഹാരം നൽകി. കർഷകസംഘം ജില്ലാ സമ്മേളന ഫണ്ട് വി മുകുന്ദൻ ഏറ്റുവാങ്ങി. കവുങ്ങും തൈ കെ വി ഗംഗാധരവാര്യർ ഏറ്റുവാങ്ങി. എം രാജീവൻ, കെ രാജു എന്നിവർ സംസാരിച്ചു. കെ പി ജനാർദനൻ സ്വാഗതവും വി വി സന്തോഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home