ad
Deshabhimani

ഫാ. സാംജി വടക്കേടത്തിന് യാത്രയയപ്പ്

സ്ഥലംമാറി പോകുന്ന കെ ഇ കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടത്തിന് 
നിയുക്ത എംഎൽഎ പി പ്രസാദ് ഉപഹാരം നൽകുന്നു

സ്ഥലംമാറി പോകുന്ന കെ ഇ കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടത്തിന് 
നിയുക്ത എംഎൽഎ പി പ്രസാദ് ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on May 14, 2026, 01:57 AM | 1 min read

​മുഹമ്മ

കെ ഇ കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടത്തിന് മുഹമ്മയിൽ യാത്രയയപ്പ് നൽകി. നിയുക്ത എംഎൽഎ പി പ്രസാദ് യോഗം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ, പഞ്ചായത്ത് മെമ്പർമാരായ സ്വപ്‌ന ഷാബു, സുനി ഷാജി, സാംസ്‌കാരികപ്രവർത്തകൻ ജോസഫ് മാരാരിക്കുളം, എലിസബത്ത് സാമുവൽ, പ്രകാശൻ തണ്ണീർമുക്കം, സി വി വിദ്യാസാഗർ, ചന്ദ്രൻ കറുകക്കളം, സി പി ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home