ad
Deshabhimani

കുടുംബാംഗങ്ങളുടെ 
സംഗമവും ആദരവും

District Secretariat Member K Raghavan inaugurates the family gathering and tributes organized on the occasion of the 50th death anniversary of C. Veluthukunju, a CPI (M) district committee member

സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സി വെളുത്തകുഞ്ഞിന്റെ 50–--ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബാംഗങ്ങളുടെ സംഗമവും ആദരവും ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 26, 2025, 12:16 AM | 1 min read

മാവേലിക്കര

സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സി വെളുത്തകുഞ്ഞിന്റെ 50–--ാം ചരമവാർഷികത്തോടനുബന്ധിച്ച്‌ മാങ്കാംകുഴി ലോക്കൽ കമ്മിറ്റി മുൻകാല നേതാക്കളുടെയും പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെ സംഗമവും ആദരവും ഒരുക്കി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. കെ കെ ശിവൻകുട്ടി അധ്യക്ഷനായി. ടി യശോധരൻ സ്വാഗതം പറഞ്ഞു. എസ് അനിരുദ്ധൻ, എസ് ശ്രീകുമാർ, കെ രവി, വിശ്വനാഥൻപിള്ള, ബി വിവേക്, ഗോപാലകൃഷ്‌ണപിള്ള, പ്രസന്ന ഷാജി, പി ദേവദാസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home