Deshabhimani

കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും

talent

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആറാട്ടുപുഴ യൂണിറ്റ് 
കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും 
പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2026, 02:24 AM | 1 min read

കാർത്തികപ്പള്ളി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആറാട്ടുപുഴ യൂണിറ്റ് കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി. യൂണിയൻ മുതുകുളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.എസ് കെ ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ആനന്ദൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി അംഗം കെ സുരേന്ദ്രബാബു പ്രതിഭകളെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സി കെ ദിലീപൻ, കെ രാമചന്ദ്രൻ, കെ ജലധരൻ, കെ ഉദയകുമാർ, കെ സതിയമ്മ, ഷിബു കുന്നേൽ, ഒ സാമ്പിറ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home