ad
Deshabhimani

സായാഹ്‌നസദസ്

എഫ്എസ്ഇടിഒ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി 
ജങ്ഷനിൽ സംഘടിപ്പിച്ച സായാഹ്‌നസദസ് എൻജിഒ യൂണിയൻ 
ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 18, 2026, 01:05 AM | 1 min read

അമ്പലപ്പുഴ

എഫ്എസ്ഇടിഒ നേതൃത്വത്തിൽ യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെയും ആദ്യ ബജറ്റിലെയും നയവ്യതിയാനങ്ങളെക്കുറിച്ചും കേരള വികസനത്തെക്കുറിച്ചും സായാഹ്നസദസ് നടത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷനിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ ഉദ്ഘാടനംചെയ്‌തു. ബിബിൻ ബി ബോസ് അധ്യക്ഷനായി. എൻജിഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ സെക്രട്ടറി എസ് ശ്രീരാജ്, എ ജി ജയകൃഷ്‌ണൻ, സിസിലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home