ad
Deshabhimani

വിദ്യാഭ്യാസ അവാർഡ് വിതരണവും 
കുടുംബസംഗമവും

കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന 
വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബ സംഗമവും ആലപ്പുഴ എസ് ഡി 
കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സജിത്ത് 
ഏവൂരേത്ത് ഉദ്ഘാടനംചെയ്യുന്നു

കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന 
വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബ സംഗമവും ആലപ്പുഴ എസ് ഡി 
കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സജിത്ത് 
ഏവൂരേത്ത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 02:30 AM | 1 min read

കാർത്തികപ്പള്ളി ​

ഓണാട്ടുകരയിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ കൈപ്പള്ളിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബ സംഗമവും. ആലപ്പുഴ എസ് ഡി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനംചെയ്തു. മാനേജിങ്‌ ഡയറക്ടർ അയ്യപ്പൻ കൈപ്പള്ളിൽ അധ്യക്ഷനായി. കരീലക്കുളങ്ങര എൽമെക്സ് ആശുപത്രി എമർജെൻസി വിഭാഗം മേധാവി ഡോ.നിഖിൽ കൃഷ്ണൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. മാനേജിങ്‌ പാർട്ണർ മഞ്ജു ജി കൃഷ്ണ, ബ്രാഞ്ച് മാനേജർമാരായ വി മനോഹരൻ, കെ മധുസൂദനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. സർവകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും പ്ലസ്ടുവിന് ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home