ആദ്യകാല പ്രവർത്തകയെ ആദരിച്ചു

കെഎസ്‌എസ്‌പിയു തണ്ണീർമുക്കം യൂണിറ്റ് ആദ്യകാല പ്രവർത്തക എസ് ലില്ലിയെ 93–ാം വയസിൽ ആദരിക്കുന്നു
ചേർത്തല
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തണ്ണീർമുക്കം യൂണിറ്റ് ആദ്യകാല പ്രവർത്തക എസ് ലില്ലിയെ 91–ാം ജന്മദിനത്തിൽ ആദരിച്ചു.
ജില്ലാ രക്ഷാധികാരി എൻ പരമേശ്വരൻ, യൂണിറ്റ് പ്രസിഡന്റ് എ ഗോപിനാഥ്, സെക്രട്ടറി കെ രാധാകൃഷ്‌ണൻ, ട്രഷറർ ബേബി തോമസ് എന്നിവർ ചേർന്നാണ് ആദരിച്ചത്. മുഹമ്മ കായിപ്പുറം ഗവ. എൽപി സ്‌കൂൾ റിട്ട. പ്രഥമാധ്യാപികയാണ് ലില്ലി.









0 comments