Deshabhimani

വേഗരാജാവിന് ഡിവൈഎഫ്ഐയുടെ ആദരം

സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ  മീറ്റ് റെക്കോഡോടെ ജേതാവായ 
ടി എം അതുലിന്‌  ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ കൈമാറുന്നു

സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡോടെ ജേതാവായ 
ടി എം അതുലിന്‌ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 12:15 AM | 1 min read

ആലപ്പുഴ
സംസ്ഥാന സ്‌കൂൾ കായികമേളയിലെ വേഗരാജാവിനെ ആദരിച്ച്‌ ഡിവൈഎഫ്ഐ. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡോടെ വിജയിച്ച ചാരമംഗലം ഡിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥി ടി എം അതുലിനെയാണ്‌ കഞ്ഞിക്കുഴി ബ്ലോക്ക്‌ കമ്മിറ്റി ആദരിച്ചത്‌. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉപഹാരം കൈമാറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ശ്യാംകുമാർ, രമ്യ രമണൻ, ബ്ലോക്ക്‌ സെക്രട്ടറി വി ശ്രീകാന്ത്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് സുമേഷ്, ലിജോ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനീഷ് വിജയൻ, ബി ബിനോയ്‌, എസ് അന്നപൂർണ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സി എസ് സുജിത്ത്, പ്രശാന്ത്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി സി ഷിബു, ജെൻസിലാൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

badminton

01

print edition യൂത്ത്‌ ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ
basket Ball

04

print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, 
കോട്ടയം മുന്നേറുന്നു
Migwael

05

print edition മിഗ്വേയേലിന്റെ 
മരണത്തിൽ അന്വേഷണം
Kunya

06

print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റോമയെ 3–2ന് തോൽപ്പിച്ചു; യുണൈറ്റഡ്‌ വിജയവഴിയിൽ
deshabhimani section

Recommended

Deshabhimani
Home