ad
Deshabhimani

പുസ്‌തക വിതരണവുമായി ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നോട്ടുബുക്ക്‌ വിതരണം തകഴി പഞ്ചായത്ത് പ്രസിഡന്റ്‌ 
പി കെ വിനോദ് ഉദ്‌ഘാടനംചെയ്യുന്നു

ഡിവൈഎഫ്ഐ നോട്ടുബുക്ക്‌ വിതരണം തകഴി പഞ്ചായത്ത് പ്രസിഡന്റ്‌ 
പി കെ വിനോദ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:38 AM | 1 min read

തകഴി

ഡിവൈഎഫ്ഐ നെടുമുടി മേഖലാ കമ്മിറ്റി വിവിധ സ്‌കൂളുകളിലെ കുട്ടികൾക്ക്‌ പുസ്‌തകം നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് ചെമ്പുംപുറത്ത് ഗവ. സൗത്ത് യുപിഎസ്‌ പ്രഥമാധ്യാപിക റീമയ്‌ക്ക് നൽകി വിതരണം ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് ട്രഷറർ കെ എസ് ശ്രീകാന്ത്, സനീഷ് കെ ജഗൻ, പ്രതിഭ ശാലിനി, ബ്ലോക്ക് പഞ്ചായത്തംഗം പ്രിയങ്ക പ്രലോഷ്, സാഗർ, അരുൺ വാണിയപ്പുരയ്‌ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഗവ. എൻഎസ് എൽപി നെടുമുടി, ഗവ. എൽപി ചെമ്പും പുറം (വരമ്പത്ത്) എന്നീ സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും നോട്ട്‌ ബുക്ക്‌ നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home