ad
Deshabhimani

ഡ്രസ് ബാങ്കിലേക്ക് വസ്‌ത്രങ്ങൾ 
നൽകി

Dress Bank

ജനറൽ ആശുപത്രി ഡ്രസ് ബാങ്കിലേക്ക് എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ (സിഐടിയു) നൽകിയ വസ്‌ത്രങ്ങൾ സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യക്ക് കൈമാറുന്നു

വെബ് ഡെസ്ക്

Published on Sep 11, 2025, 01:47 AM | 1 min read

ആലപ്പുഴ

ആലപ്പുഴ ജനറൽ ആശുപത്രിയിൽ അനാഥരും അശരണരുമായ രോഗികൾക്ക് വസ്ത്രങ്ങൾ നൽകുന്ന പദ്ധതിയായ ഡ്രസ് ബാങ്കിലേക്ക് എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ (സിഐടിയു) വസ്ത്രങ്ങൾ നൽകി, സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ വസ്ത്രങ്ങൾ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യക്ക് കൈമാറി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ വേണുഗോപാൽ, ആർഎംഒ ഡോ. ആശ മോഹൻദാസ്, ഡോ. പ്രിയദർശൻ, എൻഎച്ച് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ആ ർ സന്തോഷ്, സംസ്ഥാന കൗൺസിലംഗം അരുൺ ശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബെന്നി അലോഷ്യസ്, കവിത, എൻജിഒ യൂണിയൻ നേതാക്കളായ ബിനു, പ്രിയലാൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home