ad
Deshabhimani

ജില്ലാ വാർഷികവും കുടുംബസംഗമവും

family reunion

ഓൾ കേരള ആർമി സർവീസ് കോർപ്‌സ് എംടിഎക്‌സ് സർവീസ് മെൻ സൊസൈറ്റിയുടെ ജില്ലാ വാർഷികവും കുടുബസംഗമവും 265–-ാം എഎസ്‌സി കോർപ്‌സ് ഡേയും 
രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 13, 2025, 12:10 AM | 1 min read

കാർത്തികപ്പള്ളി ​

ഓൾ കേരള ആർമി സർവീസ് കോർപ്‌സ് എംടിഎക്‌സ് സർവീസ് മെൻ സൊസൈറ്റി ജില്ലാ വാർഷികവും കുടുംബസംഗമവും 265–-ാം എഎസ്‌സി കോർപ്‌സ് ഡേയും രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വി രവി അധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുതിർന്ന മുൻ സൈനികരെയും ആദരിച്ചു. ലെഫ്. കേണൽ എം കെ രാമചന്ദ്രൻ, വിനോദ് വന്ദനം, എം ജി മനോജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home