പൊതിച്ചോർ വിതരണം

തിരുവല്ല താലൂക്ക് ആശുപത്രിയിൽ പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് എൻഎസ്എസ് യൂണിറ്റ് പൊതിച്ചോർ വിതരണംചെയ്യുന്നു
മാന്നാർ
പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് എൻഎസ്എസ് യൂണിറ്റ് എൻഎസ്എസ് ദിനത്തോട് അനുബന്ധിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണം നടത്തി. പ്രിൻസിപ്പൽ ഡോ. എസ് സുരേഷ്, പ്രോഗ്രാം ഓഫീസർ ഡോ. പി പ്രിയമോൾ, ഓഫീസ് സൂപ്രണ്ട് ജി സന്തോഷ്‌കുമാർ,വളന്റിയർ സെക്രട്ടറിമാരായ നവനീത്, നവ്യ എന്നിവർ പങ്കെടുത്തു.










0 comments