ad
Deshabhimani

ചെറുതനയില്‍ ഔഷധ കിറ്റ് വിതരണം

ചെറുതന പഞ്ചായത്ത് കുടുംബശ്രീ, ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിലുള്ള ഔഷധക്കഞ്ഞി, കിറ്റ് വിതരണം പ്രസിഡന്റ്‌ ആർ രാജേഷ് ഉദ്ഘാടനംചെയ്തു.

ചെറുതനയിൽ ഔഷധക്കിറ്റ് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് ആർ രാജഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 12:13 AM | 1 min read

ഹരിപ്പാട്

ചെറുതന പഞ്ചായത്ത് കുടുംബശ്രീ, ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിലുള്ള ഔഷധക്കഞ്ഞി, കിറ്റ് വിതരണം പ്രസിഡന്റ്‌ ആർ രാജേഷ് ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ പ്രതീക്ഷ അധ്യക്ഷയായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അനില, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി കെ മനു, ചെറുതന പഞ്ചായത്ത് സെക്രട്ടറി പി ശ്രീദേവിയമ്മ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home