വിദ്യാഭ്യാസ അവാർഡ് വിതരണവും യാത്രയയപ്പ് സമ്മേളനവും

ആലപ്പുഴ
ജില്ലാ പോസ്‌റ്റ് ആൻഡ് ബിഎസ്എൻഎൽ എംപ്ലോയീസ് സഹകരണസംഘം വിദ്യാഭ്യാസ അവാർഡ് വിതരണവും യാത്രയയപ്പ് സമ്മേളനവും നടത്തി. സംഘം മുൻ പ്രസിഡന്റ് കെ മുരളീധരൻനായർ ഉദ്ഘാടനംചെയ്‌തു. സംഘം പ്രസിഡന്റ് പി ആർ ഷാജിമോൻ അധ്യക്ഷനായി. സംഘം അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്ക് അവാർഡ് വിതരണംചെയ്‌തു. വി കൃഷ്‌ണകുമാർ, ഗീതമ്മ, ഗിരീഷ്‌കുമാർ, കെ സി പ്രഭ, സേതുമാധവൻനായർ, ടി ഉഷാറാണി എന്നിവർ സംസാരിച്ചു.










0 comments