വി എസ് അനുസ-്മരണം

കൈനകരി സൗത്തിൽ വി എസ് അനുശോചന യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ സംസാരിക്കുന്നു
തകഴി
സിപിഎ എം കൈനകരി സൗത്ത് ലോക്കലിൽ ചേർന്ന സർവകക്ഷിയോഗം വി എസിന്റെ വേർപാടിൽ അനുശോചിച്ചു. പഞ്ചായത്ത് വൈസ-്പ്രസിഡന്റ് പ്രസീത മിനിൽകുമാർ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ, ചാവറഭവൻ ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, ലോക്കൽ സെക്രട്ടറി എം സി പ്രസാദ് എസ് സുധിമോൻ, വിവിധ രാഷ-്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് പി ആർ വിനോദ്, പി ആർ മനോജ്, ഡി ലോനപ്പൻ, റോച്ചാ സി മാത്യു, വി എസ് വിശ്വകുമാർ വയലാറ്റ്, നാരായണൻ പുതുശേരി, ജോപ്പൻ വെള്ളൂർ, ആർ വിജയൻ, എ കെ ജയ-്മോൻ എന്നിവർ സംസാരിച്ചു. ചെറുപറമ്പ് ജങ-്ഷനിൽനിന്ന് കന്നിട്ടപ്പറമ്പ് പാലത്തിലേക്ക് മൗനജാഥയും നടന്നു.









0 comments