ad
Deshabhimani

ചാരുംമൂട് ബാലകൃഷ്ണന്റെ വീട് 
സി എസ് സുജാത സന്ദർശിച്ചു

C S Sujatha

അന്തരിച്ച ചാരുംമൂട് ബാലകൃഷ്ണന്റെ വീട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:23 AM | 1 min read

ചാരുംമൂട്

അന്തരിച്ച കഥാകൃത്തും സിപിഐ എം നേതാവുമായ ചാരുംമൂട് ബാലകൃഷ്ണന്റെ വീട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സന്ദർശിച്ചു. ഭാര്യ സരസമ്മ, മകൻ എസ് ഗ്രിജേഷ് എന്നിവരുമായി സംസാരിച്ചു. കുടുംബാംഗങ്ങൾ ചാരുംമൂട് ബാലകൃഷ്ണൻ എഴുതിയ ‘പുഴയോരം തേടി' എന്ന പുസ്തകം സി എസ് സുജാതക്ക് കൈമാറി. ആർ ബിനു, എ സലാം, ടി ദിലീപ്കുമാർ എന്നിവരും ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home