Deshabhimani

print edition മൂന്നാം ട്വന്റി20 ഇന്ന്‌

india
വെബ് ഡെസ്ക്

Published on Oct 20, 2026, 12:00 AM | 1 min read

റായ്‌പുർ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നാം വനിതാ ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ റായ്‌പുരിൽ. ആദ്യ രണ്ട്‌ കളിയും ജയിച്ച ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം മിന്നു മണി ഉൾപ്പെടെയുള്ള താരങ്ങൾക്ക്‌ ഇന്ന്‌ അവസരം കിട്ടിയേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home