ad
Deshabhimani

പള്ളിപ്പുറത്ത്‌ സിപിഐ എം
ആഹ്ലാദപ്രകടനം

sss
വെബ് ഡെസ്ക്

Published on Jul 26, 2026, 02:24 AM | 1 min read

ചേർത്തല

പരീക്ഷാ ക്രമക്കേടില്‍ യുവജന വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജിവച്ചതില്‍ പള്ളിപ്പുറത്ത്‌ സിപിഐ എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പള്ളിപ്പുറം തെക്ക്‌ ലോക്കൽ കമ്മിറ്റി പ്രകടനം ഏരിയ കമ്മിറ്റിയംഗം ടി എസ്‌ സുധീഷ്‌ ഉദ്‌ഘാടനംചെയ്‌തു. ഡി വി വിമൽദേവ്‌ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി ആർ റോയ്‌, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി കെ എസ്‌ അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home