സിപിഐ എം അനുമോദിച്ചു

ഉന്നത പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കായുള്ള സിപിഐ എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി അനുമോദിക്കൽ ജില്ല കമ്മിറ്റി അംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
ഉന്നത പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ സിപിഐ എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി അനുമോദിച്ചു. ജില്ല കമ്മിറ്റി അംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. ആർ സഞ്ജീവൻ അധ്യക്ഷനായി. ഡി ഫിലേന്ദ്രൻ, ടി എ സുധാകരക്കുറുപ്പ്, കെ സുരേഷ്കുമാർ, കെ കെ മനോഹരൻ, കെ ആർ ദേവരാജൻ, എം പ്രസന്നൻ, കെ പ്രഭാകരൻ, കെ വിനു, അജിതകുമാരി, ശ്രീദേവി രാജേന്ദ്രൻ, വിജയമ്മ ഫിലേന്ദ്രൻ, സി പ്രകാശ്, സിബു വർഗീസ്, അനിൽ മാത്യു, മഞ്ജു എം രഞ്ജിത്ത് എന്നിവർ സംസാരിച്ചു.











0 comments