സാന്ദ്രമോൾക്ക് അനുമോദനം

സി കെ സാന്ദ്രമോളെ പികെഎസ് കുട്ടനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചപ്പോൾ
മങ്കൊമ്പ്
എംഎ ബിഎഡ് പരിക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് ചാല്മാട്ട്തറയിൽ സി സി കുഞ്ഞുമോൻ, രാജ്യശ്രീ ദമ്പതികളുടെ മകൾ സി കെ സാന്ദ്രമോളെ പികെഎസ് കുട്ടനാട് ഏരിയ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് ആർ സത്യൻ, സെക്രട്ടറി ഡി വിനോദ്, സിപിഐ എം കാവാലം ലോക്കൽ സെക്രട്ടറി കെ സി സാബു, രതീഷ് ചന്ദ്രൻ, ടി കെ സുരേഷ് കുമാർ, സി വി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.









0 comments