ad
Deshabhimani

അനുസ്‌മരണവും ആരോഗ്യ ക്യാമ്പും

anusmaranam

കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാല ആൻഡ് വായനശാല സംഘടിപ്പിച്ച എസ് ജാനകി, വി ആർ കെ മേനോൻ അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 12:21 AM | 1 min read

കായംകുളം

കൃഷ്‌ണപുരം യുവജന സംഘടന ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ എസ് ജാനകി, വി ആർ കെ മേനോൻ അനുസ്‌മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. നേത്ര പരിശോധന, ആയുർവേദ ക്യാമ്പുകളും നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ്‌ കെ ശ്രീകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ അശ്വതി, ഗ്രന്ഥശാലാ സെക്രട്ടറി അഡ്വ. സി എ അരുൺകുമാർ, കണ്ണൻനായർ, എ വി ലാൽ, രമേശൻ കണ്ടത്തിൽ, എം മിഥുൻ, സ്‌മിത അജയ്, ലക്ഷ്‌മി എസ് ചന്ദ്രൻ, രാധിക വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home