വി കെ ശ്രീധരനെ അനുസ്‌മരിച്ചു

കഞ്ഞിക്കുഴി
എ 745 കഞ്ഞിക്കുഴി കയർ മാറ്റ്സ് ആൻഡ് മാറ്റിങ്‌സ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ് വി കെ ശ്രീധരൻ അനുസ്‌മരണം സൊസൈറ്റി ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയും സംഘം പ്രസിഡന്റുമായ ആർ നാസർ ഉദ്ഘാടനംചെയ്തു. ബോർഡ് അംഗം വി ഉത്തമൻ അധ്യക്ഷനായി. സംഘം സെക്രട്ടറി എൽ ഉണ്ണി, യൂണിയൻ കൺവീനർ എം കെ അശോകൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.










0 comments