ad
Deshabhimani

കയർഫെഡ് ഓണം വിപണനമേള

മദഗീ

കയർഫെഡ് ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 12:29 AM | 1 min read

ഹരിപ്പാട്

കയർഫെഡ് ഓണം വിപണനമേള തൃക്കുന്നപ്പുഴ പി എസ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി ഉദ്ഘാടനംചെയ്‌തു. കയർഫെഡ് ഡയറക്‌ടർ കെ എൻ തമ്പി അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സുധിലാൽ തൃക്കുന്നപ്പുഴ, എസ് സനു, തൃക്കുന്നപ്പുഴ സിഐ ലാൽ സി ബേബി, വി അജാക്‌സ്‌, വി ബൈജു, അബ്‌ദുള്ള അണ്ടോളിൽ, സി രത്നകുമാർ, തൃക്കുന്നപ്പുഴ പ്രസന്നൻ, ആർ സുമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home