ad
Deshabhimani

സിഐടിയു ധർണ സംഘടിപ്പിച്ചു

സിഐടിയു ചാരുംമൂട് ഏരിയ കമ്മിറ്റി ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധര്‍ണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനംചെയ്യുന്നു

സിഐടിയു ചാരുംമൂട് ഏരിയ കമ്മിറ്റി ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധര്‍ണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:24 AM | 1 min read

ചാരുംമൂട്

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിലും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച്‌ സിഐടിയു ചാരുംമൂട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി വിനോദ്, വി പ്രകാശ്, എൻ ഉദയൻ, വി സുരേന്ദ്രൻ, ഷമീർ, അജികുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home