ad
Deshabhimani

ബാലസഭ കൺവൻഷനും 
പഠനോപകരണ വിതരണവും

പൊക്ലാശേരി കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച ബാലസഭ കൺവൻഷനും പഠനോപകരണ വിതരണവും ആദരവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ കലേഷ് ഉദ്ഘാടനംചെയ്യുന്നു

പൊക്ലാശേരി കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച ബാലസഭ കൺവൻഷനും പഠനോപകരണ വിതരണവും ആദരവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ കലേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 01:13 AM | 1 min read

കഞ്ഞിക്കുഴി

പൊക്ലാശേരി കൈരളി ഗ്രന്ഥശാല ബാലസഭ കൺവൻഷനും പഠനോപകരണ വിതരണവും ആദരവും നടത്തി. ​മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ കലേഷ് ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ കമ്മിറ്റിയംഗം യു അമൽ അധ്യക്ഷനായി. സെക്രട്ടറി എം എസ് അനിൽകുമാർ, ജോയിന്റ്‌ സെക്രട്ടറി വി എ അനീഷ്, ലൈബ്രേറിയൻ സിനി, ബാലസഭ പ്രസിഡന്റ്‌ പ്രിയനന്ദൻ, സെക്രട്ടറി മാളവിക, യുവജനസംഘം പ്രസിഡന്റ്‌ അനന്ദു ഉദയൻ എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് ആദരവും ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home