ad
Deshabhimani

ചട്ടന്പിസ്വാമി ജയന്തിദിനം ആചരിച്ചു

ചേർത്തല താലൂക്ക്‌ എൻഎസ്‌എസ്‌ യൂണിയൻ ചട്ടമ്പിസ്വാമിയുടെ 173–ാം ജയന്തി ദിനാചരണം പ്രസിഡന്റ്‌ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്‌ണൻ 
ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല താലൂക്ക്‌ എൻഎസ്‌എസ്‌ യൂണിയൻ ചട്ടമ്പിസ്വാമിയുടെ 173–ാം ജയന്തി ദിനാചരണം പ്രസിഡന്റ്‌ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്‌ണൻ 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 12:45 AM | 1 min read

ചേർത്തല

താലൂക്ക്‌ എൻഎസ്‌എസ്‌ യൂണിയൻ ചട്ടന്പിസ്വാമിയുടെ 173–ാംജയന്തിദിനം ആചരിച്ചു. പ്രസിഡന്റ്‌ ഇലഞ്ഞിയിൽ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ എസ്‌ മുരളീകൃഷ്‌ണൻ, സെക്രട്ടറി എസ്‌ ജയകൃഷ്‌ണൻ, എൻ ഗോപാലകൃഷ്‌ണൻനായർ, എം എൻ ബിമൽ, സി മധു, എം രമേശ്‌കുമാർ, സി പരമേശ്വര കർത്താ, ജി വി പണിക്കർ, സി എം രാജേഷ്‌കുമാർ, എൻ രാംദാസ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home