ad
Deshabhimani

ആഹ്ലാദപ്രകടനവും യോഗവും

GST

ഇൻഷുറൻസ് പ്രീമിയത്തിലെ ജിഎസ്ടി ഒഴിവാക്കിയതിൽ എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ചെങ്ങന്നൂർ ബ്രാഞ്ച് ഓഫീസിൽ നടന്ന ആഹ്ലാദപ്രകടനം ഡിവിഷൻ എക്‌സിക്യൂട്ടീവ് അംഗം ശോശാമ്മ പൊടിയൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2025, 12:07 AM | 1 min read

ചെങ്ങന്നൂർ

ഇൻഷുറൻസ് പ്രീമിയത്തിലെ ജിഎസ്ടി ഒഴിവാക്കിയതിൽ എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ചെങ്ങന്നൂർ ബ്രാഞ്ച് ഓഫീസിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി. ഡിവിഷൻ എക്‌സിക്യൂട്ടീവ് അംഗം ശോശാമ്മ പൊടിയൻ യോഗം ഉദ്ഘാടനംചെയ്‌തു. എക്‌സിക്യൂട്ടീവ് അംഗം ഹരികുമാരൻനായർ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ഉഷ ഭാരതി സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home