ad
Deshabhimani

അനുമോദിച്ചു

anumodanam

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ചിങ്ങോലി ചിങ്ങനല്ലൂർ എൽപി സ്‌കൂൾ മാനേജർ 
ടി എസ് താഹയെ അധ്യാപകരും പിടിഎയും ചേർന്ന് അനുമോദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Feb 11, 2026, 12:24 AM | 1 min read

കാർത്തികപ്പള്ളി

​മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ചിങ്ങോലി ചിങ്ങനല്ലൂർ എൽപി സ്‌കൂൾ മാനേജർ അഡ്വ. ടി എസ് താഹയെ അധ്യാപകരും പിടിഎയും ചേർന്ന് അനുമോദിച്ചു. സ്‌കൂൾ മാനേജ്മെന്റ് സെക്രട്ടറി ജെ പ്രസന്നൻ, പ്രധാനാധ്യാപിക വി വിദ്യ, അധ്യാപകരായ ടി സമീറ, ശ്രീഹരി, അമ്മു രാജശേഖരൻ, അനഘ, ഇർഷാന, പി ടി എ പ്രസിഡന്റ്‌ രാധിക കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home