Deshabhimani

ആപ്പ് പണിമുടക്കി : 
തൊഴിലുറപ്പ് അവതാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2026, 12:41 AM | 1 min read

മാരാരിക്കുളം

തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്ന ആപ്പ് പണിമുടക്കിയതിനാൽ ജോലി ചെയ്യാനാവാതെ തൊഴിലാളികൾ. എൻഎംഎംഎസ് ആപ്പിലൂടെയാണ് ഹാജർ രേഖപ്പെടുത്തേണ്ടത്. ആഴ്ചയിൽ രണ്ട് തവണ ഹാജർ രേഖപ്പെടുത്തുന്ന ആപ്പ്‌ പുതുക്കുകയാണ്‌. മേറ്റ് മാർ ഇത് കൃത്യമായി നിർവഹിച്ചിട്ടും ഹാജരെടുക്കാൻ പറ്റുന്നില്ല. അവസാനം എൻ എം എം എസ് 2.0 V5.0.1 എന്ന അപ്ഡേഷൻ വന്നപ്പോൾ നിലവിലെ സ്ഥിതി താറുമാറായി. രണ്ട് ദിവസമായി ഹാജർ രേഖപ്പെടുത്താനാകുന്നില്ല. ആപ്പ് ശരിയായാൽ തന്നെ ചിലതൊഴിലാളികളുടെ ഹാജർ എടുക്കാൻ കാമറ കാണിക്കാത്ത സ്ഥിതിയുമുണ്ട്. ​തൊഴിലുറപ്പ് പദ്ധതി പേര് മാറ്റി 125 ദിവസം തൊഴിൽ ഉറപ്പ് വരുത്തി വി ബി - ജി റാം നിലവിൽ വന്നെങ്കിലും തൊഴിലാളികൾക്ക് ജോലിചെയ്യാനോ ഹാജർ രേഖപ്പെടുത്താനോ കഴിയാത്ത അവസ്ഥയാണ്‌. പ്രശ്നത്തിന്‌ ഉടനെ പരിഹാരം കാണണമെന്ന് തൊഴിലുറപ്പ് പദ്ധതി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് കലാദേവിയും സെക്രട്ടറി കെ ബി ബിനുവും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Satheesan lies

02

print edition ജിഎൻഎ കരാർ 
മുഖ്യമന്ത്രി വഴി
s

03

print edition ജൂനിയർ കിരീടം തേടി കേരളം
V D Satheesan

04

print edition എൻഎച്ച്‌എമ്മിനെതിരായ അന്വേഷണം; അവസരം മുതലാക്കി 
നിയമന അട്ടിമറി നീക്കം
m liju

05

print edition എക്‌സൈസ് കമീഷണർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല; അഴിമതിക്കാർ മന്ത്രിയുടെ വിശ്വസ്തർ
sd

06

print edition സംസ്ഥാന ബാസ്‌കറ്റ്ബോൾ; പത്തനംതിട്ട, തിരുവനന്തപുരം ജേതാക്കൾ
deshabhimani section

Recommended

Deshabhimani
Home