Deshabhimani

മനസിൽ ഉത്സവമായി "കിളിക്കൊഞ്ചൽ'

അങ്കണവാടി കലോത്സവം

വള്ളികുന്നം പഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം "കിളിക്കൊഞ്ചൽ' പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2025, 12:02 AM | 1 min read

ചാരുംമൂട്

വള്ളികുന്നം പഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം "കിളിക്കൊഞ്ചൽ' വൈസ് പ്രസിഡന്റ്‌ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ജെ രവീന്ദ്രനാഥ് അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്തംഗം കെ വി അഭിലാഷ്‌കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റൈഹാനത്, പഞ്ചായത്തംഗം പി കോമളൻ, ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യ, അശ്വതി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം തൃദീപ്കുമാർ സ്വാഗതം പറഞ്ഞു. അങ്കണവാടിവർക്കർമാർ, ഹെൽപ്പർമാർ, കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ind Nz

04

print edition ഇനിയാണ്‌ ‘ടെസ്‌റ്റ്‌ ’; ഇന്ത്യ - ന്യൂസിലൻഡ്‌ ഒന്നാം ടെസ്‌റ്റ്‌ ഇന്നുമുതൽ
Pakshippani

05

print edition പക്ഷിപ്പനി; 18,620 വളർത്തുപക്ഷികളെ നശിപ്പിച്ചു
deshabhimani section

Recommended

Deshabhimani
Home