അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക: എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ കുട്ടനാട് ഏരിയ സമ്മേളനം ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
അഖിലേന്ത്യാ പണിമുടക്കിൽ മുഴുവന്‍ ജീവനക്കാരും പങ്കാളികളാകണമെന്ന് എൻജിഒ യൂണിയൻ കുട്ടനാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ആർ എൻ അമൽരാജ് അധ്യക്ഷനായി. സെക്രട്ടറി വി എ ഹഷീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് സുബിമോൾ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ആർ എൻ അജമൽ (പ്രസിഡന്റ്), എൻ വി വിജേഷ്, എസ് വിജേഷ് (വൈസ്‌പ്രസിഡന്റ്), വി എ ഹഷീർ (സെക്രട്ടറി), എഫ് മുനീറ, ഇ ആർ രഞ്‌ജിത്ത് (ജോയിന്റ് സെക്രട്ടറി) എസ് സുബിമോൾ (ട്രഷറർ).










0 comments